രണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂരമർദനം; കമ്പി കൊണ്ടടിച്ചതായി പരാതി | Thiruvananthapuram
2025-01-11
0
ചിറമുക്ക് സ്വദേശികളായ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. ടീച്ചർ ബിന്ദുവിനെതിരെ രക്ഷകർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി
Teacher brutally assaults a two-and-a-half-year-old child